Latest NewsIndia

മോ​ദി​യും അ​മി​ത്ഷാ​യും കൃ​ഷ്ണ​നും അ​ര്‍​ജു​ന​നും പോ​ലെ ; പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനവേദിയിൽ വെച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രകീർത്തിച്ച് രജനികാന്ത്

ചെന്നൈ: പതിനായിരങ്ങൾ പങ്കെടുത്ത സമ്മേളനവേദിയിൽ വെച്ച് ആർട്ടിക്കിൾ 370 റദ്ദാക്കിയതിനെ പ്രകീർത്തിച്ച് തമിഴ് സൂപ്പർ സ്റ്റാർ രജനികാന്ത്. കശ്മീര്‍ ദൗ​ത്യ​ത്തി​ല്‍ അ​മി​ത് ഷായ്ക്ക് ഹൃ​ദ​യം നി​റ​ഞ്ഞ അ​ഭി​ന​ന്ദ​ന​ങ്ങ​ളെന്നു ചെ​ന്നൈ​യി​ല്‍ ഉ​പ​രാ​ഷ്ട്ര​പ​തി വെ​ങ്ക​യ്യ നാ​യി​ഡു എ​ഴു​തി​യ പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്യു​ന്ന ച​ട​ങ്ങി​ല്‍ സം​സാ​രി​ക്ക​വെ ര​ജ​നി​കാ​ന്ത് പറഞ്ഞു.

ALSO READ : കശ്മീര്‍ ശാന്തം : ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ നടപടിയ്ക്ക് എതിരെ എതിരാളികളുടെ വായ അടപ്പിച്ച് തെളിവ് സഹിതം നല്‍കി കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍

പാ​ര്‍​ല​മെ​ന്‍റി​ലെ താ​ങ്ക​ളു​ടെ പ്ര​സം​ഗം അ​തി​ഗം​ഭീ​ര​മാ​യി​രു​ന്നു. ന​രേ​ന്ദ്ര മോ​ദി​യും അ​മി​ത്ഷാ​യും കൃ​ഷ്ണ​നെ​യും അ​ര്‍​ജു​ന​നെ​യും പോ​ലെ​യാ​ണ്. എ​ന്നാ​ല്‍ ഇ​വ​രി​ല്‍ ആ​രാ​ണ് കൃ​ഷ്ണ​നെ​ന്നും അ​ര്‍​ജു​ന​നു​മെ​ന്ന് ഞ​ങ്ങ​ള്‍​ക്ക് അ​റി​യില്ലെന്നും അ​വ​ര്‍​ക്കു ​മാ​ത്ര​മേ ഇ​ത് അ​റി​യു​ക​യു​ള്ളൂവെന്നും ര​ജ​നി​കാ​ന്ത് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button