KeralaLatest News

കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല; റിപ്പോർട്ടുകൾ ഇങ്ങനെ

തൃ​ശൂ​ര്‍: ദേ​ഹാ​സ്വാ​സ്ഥ്യം അ​നു​ഭ​വ​പ്പെ​ട്ട​തി​നെ തു​ട​ര്‍​ന്ന് ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ക്ക​പ്പെ​ട്ട സി​പി​ഐ സം​സ്ഥാ​ന സെ​ക്ര​ട്ട​റി കാ​നം രാ​ജേ​ന്ദ്ര​ന്‍റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​കരമെന്ന് റിപ്പോർട്ട്. തൃ​ശൂ​രി​ലെ സ്വ​കാ​ര്യ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ആ​ശു​പ​ത്രി വൃ​ത്ത​ങ്ങ​ളെ ഉ​ദ്ധ​രി​ച്ച്‌ സി​പി​ഐ സം​സ്ഥാ​ന നേ​തൃ​ത്വ​മാ​ണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ശ്വാ​സം ത​ട​സം കൂ​ടി​യ​തി​നാ​ല്‍ സി​സി​യു​വി​ലാ​ണ് അദ്ദേഹത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്. സി​പി​ഐ ക​ണ്‍​ട്രോ​ള്‍ ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​നും മു​ന്‍ സം​സ്ഥാ​ന സെ​ക്ര​ട്ട​റി​യു​മാ​യ പന്ന്യൻ ര​വീ​ന്ദ്ര​ന്‍, ആ​ര്‍​ച്ച്‌ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത്, മ​ന്ത്രി വി.​എ​സ്.​സു​നി​ല്‍​കു​മാ​ര്‍ എന്നിവർ കാനത്തെ സന്ദർശിക്കാൻ എത്തിയിരുന്നു.

Read also: മു​ഖ്യ​മ​ന്ത്രി​യു​ടെ ശൈ​ലി മാ​റ്റാ​നാ​കി​ല്ല ; കാ​നം രാ​ജേ​ന്ദ്ര​ന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button