KeralaLatest News

കേരളത്തിലെ വെള്ളപ്പൊക്കം ഇന്ത്യന്‍ നേവി പുറത്തുവിട്ട ചിത്രങ്ങളിലൂടെ

വെള്ളപ്പൊക്കം രൂക്ഷമായതോടെ സംസ്ഥാനത്ത് വിവിധ ഭാഗങ്ങളിലെ ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് 2.27 ലക്ഷത്തിലധികം പേരെ മാറ്റിയിരിക്കുകയാണ്. ഒരു ദിവസത്തെ ഇടവേളക്ക് ശേഷം മഴ ശക്തിപ്രാപിക്കാന്‍ തുടങ്ങിയത് വിവിധ ജില്ലകളിലെ ജനങ്ങളില്‍
പരിഭ്രാന്തി പരത്തുന്നു.

READ ALSO: ‘മാസശമ്പളമില്ല. ചിലവിനുള്ളതല്ലാതേ പെട്ടെന്നെടുക്കാന്‍ കയ്യിലില്ല’-സ്വന്തം സ്‌കൂട്ടര്‍ വിറ്റ് ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കി യുവാവ്

അതേസയമം കേരളത്തില്‍ വെള്ളപ്പൊക്കെ എത്രമാത്രം രൂക്ഷമാണെന്ന് വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ഇന്ത്യന്‍ നേവി പുറത്തുവിട്ടു. കൊച്ചി, നോര്‍ത്ത് പറവൂര്‍, താനൂര്‍ കോട്ടക്കല്‍, ഇരിങ്ങാലക്കുട, മാള തുടങ്ങി വെള്ളത്തിലായ സ്ഥലങ്ങളുടെ ആകാശ ദൃശ്യങ്ങള്‍ കാണാം.

READ ALSO: ലാഭമൊന്നും നോക്കാതെ പുതുവസ്ത്രങ്ങള്‍ ദുരിതാശ്വാസ ക്യാമ്പിലേയ്ക്ക് നല്‍കിയ ഈ വഴിയോര കച്ചവടക്കാരനാണ് ഇപ്പോള്‍ താരം : സ്‌നേഹത്തിന്റെ പുതിയ പേരാണ് നൗഷാദെന്ന് മന്ത്രി കെ.കെ.ശൈലജ

shortlink

Related Articles

Post Your Comments

Related Articles


Back to top button