Latest NewsIndia

നരേന്ദ്ര മോദിയും അമിത് ഷായും കൃഷ്ണനും അർജുനനും പോലെയാണെന്ന് പറഞ്ഞ രജനികാന്തിനെ വിമർശിച്ച് ഒവൈസി

ഹൈദരാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക അവകാശം ഇല്ലാതാക്കിയ നടപടിയുടെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും അമിത് ഷായും കൃഷ്ണനും അർജുനനും പോലെയാണെന്ന് വിശേപ്പിച്ച രജനികാന്തിനെ വിമർശിച്ച് ഹൈദരാബാദ് എം.പി അസദുദ്ദീന്‍ ഒവൈസി. അനുച്ഛേദം 370 ദ്ദ് ചെയ്തതിന് മോദിയെയും അമിത് ഷായെയുംകൃഷ്ണനും അര്‍ജുനനും എന്നാണ് തമിഴ്‌നാട്ടിലെ ഒരുസിനിമാ താരം വിളിച്ചത്. അപ്പോള്‍ ഈ സാഹചര്യത്തിലെ പാണ്ഡവരും കൗരവരും ആരാണ് ?ഈ രാജ്യത്ത് മറ്റൊരു മഹാഭാരത യുദ്ധമാണോ നിങ്ങള്‍ക്ക് ആവശ്യമെന്നു ഒവൈസി ചോദിച്ചു.. ഈദ്ആഘോഷത്തോടനുബന്ധിച്ച്‌ ഹൈദരാബാദിലെ പാര്‍ട്ടി ആസ്ഥാനത്ത് പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധനചെയ്യതു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Also read : കശ്മീര്‍ വിഷയത്തില്‍ ഇന്ത്യയ്‌ക്കെതിരെ കുപ്രചാരണം നടത്താന്‍ നേരിട്ട് ആഹ്വാനം ചെയ്തത് പാകിസ്ഥാന്‍ പ്രസിഡന്റ് : തെളിവുകള്‍ പുറത്തുവന്നതോടെ ലോകരാഷ്ട്രങ്ങള്‍ക്ക് മുന്നില്‍ നാണംകെട്ട് പാകിസ്ഥാന്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button