Latest NewsIndia

ലോകത്തിലെ ഏറ്റവും നല്ല സഹോദരന്‍’; പ്രിയങ്കയുടെയും രാഹുലിന്‍റെയും ചിത്രം വൈറലാകുന്നു

ന്യൂഡല്‍ഹി: രക്ഷാബന്ധന്‍ ദിനത്തില്‍ രാഹുല്‍ ഗാന്ധിക്കൊപ്പമുള്ള കുട്ടിക്കാലത്തെ ചിത്രം പങ്കുവെച്ച് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി പ്രിയങ്കാഗാന്ധി. ലോകത്തെ ഏറ്റവും മികച്ച സഹോദരന്‍ എന്ന അടിക്കുറിപ്പോടെയാണ് പ്രിയങ്ക ചിത്രം പങ്കുവെച്ചിരിക്കുന്നത്. ട്വിറ്ററില്‍ രാഹുല്‍ ഗാന്ധിയെ മെന്‍ഷന്‍ ചെയ്തു കൊണ്ടു പങ്കുവച്ച ചിത്രത്തില്‍ ‘ ഒന്നും ഒരുപാടൊന്നും മാറിയിട്ടില്ല അല്ലേ’ എന്നും പ്രിയങ്ക വ്യക്തമാക്കിയിട്ടുണ്ട്.

Read also:മുഖ്യമന്ത്രി പിണറായിയെ ഉപദേശിയ്ക്കൂ..രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച എഴുത്തുകാരന്‍ എന്‍.എസ്.മാധവന് ചുട്ടമറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.സി.വിഷ്ണുനാഥ്

shortlink

Related Articles

Post Your Comments

Related Articles


Back to top button