Latest NewsVideoInternational

വിമാനത്തില്‍ ശുചിമുറിയിലേക്കുള്ള വഴി മുടക്കി യാത്രക്കാരന്റെ നിസ്‌കാരം ; പരാതിപ്പെട്ടയാള്‍ക്ക് മര്‍ദ്ദനം- വീഡിയോ

വിമാനത്തിനുളളില്‍ നിസ്‌കരിക്കുന്ന യാത്രക്കാരന്റെ വീഡിയോ വൈറലാകുന്നു. വിമാനത്തിന്റെ ശുചിമുറിക്ക് മുന്‍പില്‍ മറ്റ് യാത്രക്കാരുടെ വഴി മുടക്കിയായിരുന്നു ഇയാളുടെ പ്രാര്‍ത്ഥന. ഇത് യാത്രക്കാരിലൊരാള്‍ പൈലറ്റിനെ അറിയിച്ചു. എന്നാല്‍ ഇതില്‍ പ്രകോപിതനായ ഇയാള്‍ നിസ്‌കാരത്തിന് ശേഷം ഈ യാത്രക്കാരനെ മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സെക്യൂരിറ്റി ഉദ്യോഗസ്ഥര്‍ എത്തിയാണ് പ്രശ്‌നം പരിഹരിച്ചത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button