Latest NewsOmanGulf

ഒമാനിൽ അനാശാസ്യ പ്രവര്‍ത്തനം : 23 സ്ത്രീകൾ അറസ്റ്റിൽ

മസ്‌ക്കറ്റ് : അനാശാസ്യ പ്രവര്‍ത്തനത്തിൽ ഏർപ്പെട്ട സ്ത്രീകൾ അറസ്റ്റിൽ. വ്യാഴാഴ്ച രാവിലെ പോലീസിന്റെ മസ്‍കറ്റ് കമാന്‍ഡ് നടത്തിയ പരിശോധനയിൽ 23 സ്ത്രീകളെ അറസ്റ്റ് ചെയ്തതായി റോയല്‍ ഒമാന്‍ പോലീസ് അറിയിച്ചു. സാമൂഹിക സദാചാര നിയമങ്ങള്‍ക്ക് നിരക്കാത്ത പ്രവൃത്തികളില്‍ ഏര്‍പ്പെട്ടതിനാണ് സ്ത്രീകളെ അറസ്റ്റ് ചെയ്തത്. ഇവരില്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരുണ്ടെന്നും അറസ്റ്റിലായവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചുവരുന്നതായും  അധികൃതര്‍ പ്രസ്താവനയിലൂടെ അറിയിച്ചു.

Also read : മറ്റൊരു സ്ത്രീയുമായി ബന്ധം : ഭര്‍ത്താവിനെ അതിക്രൂരമായി കൊലപ്പെടുത്തി ഭാര്യ

shortlink

Related Articles

Post Your Comments

Related Articles


Back to top button