Latest NewsIndia

മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തിന് തീപിടിച്ചു; മൂന്ന് വീടുകളും കത്തിനശിച്ചു

ഗ്രേറ്റര്‍ നോയിഡ: ഉത്തര്‍പ്രദേശിലെ ഗ്രേറ്റര്‍ നോയിഡയില്‍ വന്‍ തീപിടുത്തം. മെന്‍ഥോള്‍ സൂക്ഷിച്ചിരുന്ന കെട്ടിടത്തനാണ് തീപിടിച്ചത്. സംഭവത്തില്‍ ആളപായമില്ല. നൂറുകണക്കിന് മെന്‍ഥോള്‍ ക്യാനുകള്‍ ഇവിടെയുണ്ടായിരുന്നുവെന്ന് അഗ്നിരക്ഷാസേന ഉദ്യോഗസ്ഥര്‍ പറഞ്ഞു.

ALSO READ: ‘ജനങ്ങളില്‍ ഒരാളായി ജീവിക്കുന്നതുകൊണ്ടു മാത്രം കൈവരുന്ന അറിവാണത്’: സികെ ശശീന്ദ്രനെ പ്രശംസിച്ച് തോമസ് ഐസക്ക്

അഗ്നിശമനസേനയുടെ മണിക്കൂറുകള്‍ നീണ്ട ശ്രമങ്ങള്‍ക്കൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചത്. മൂന്ന് വീടുകളും അഗ്നിക്കിരയായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button