Latest NewsGulf

മഞ്ഞുമൂടിയ കാലവസ്ഥ; യുഎഇയിലെ ജനങ്ങൾക്ക് മുന്നറിയിപ്പുമായി അധികൃതർ

അബുദാബി: മഞ്ഞുമൂടിയ കാലാവസ്ഥയെ തുടര്‍ന്ന് യുഎഇയിലെ പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശവുമായി ദേശീയ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. ദൂരക്കാഴ്ച 1000 മീറ്ററില്‍ താഴെയായി കുറഞ്ഞതെന്നും മഞ്ഞ് കണക്കിലെടുത്ത് ഗതാഗത നിയമങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും അധികൃതര്‍ ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിലും ദൂരക്കാഴ്ച്ച കുറയാന്‍ സാധ്യതയുണ്ടെന്നും അറിയിപ്പുണ്ട്.

Read also: യുഎഇ വിസ കാലാവധി തീരുകയാണോ…ടെന്‍ഷനടിക്കേണ്ട കൃത്യമായ വിവരങ്ങള്‍ ഇതാ

shortlink

Related Articles

Post Your Comments

Related Articles


Back to top button