Latest NewsIndia

ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിൽ ; പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രീയയുടെ തുടക്കമെന്നു മുഖ്യമന്ത്രി

തിരുവനന്തപുരം: ഇന്ത്യ എന്ന സങ്കല്‍പ്പം ഭീഷണിയുടെ നിഴലിലെന്നു മുഖ്യമന്ത്രി പിണറായി വിജയൻ. ഡി സി കിഴക്കേമുറി ഫൗണ്ടേഷന്റെയും ഡി സി ബുക്‌സിന്റെയും ആഭിമുഖ്യത്തില്‍ കനകക്കുന്നില്‍ ആരംഭിച്ച സ്‌പേസസ് ഫെസ്റ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം പൊതു ജനാധിപത്യ മണ്ഡലങ്ങള്‍ തകര്‍ക്കുന്നിടത്താണ് ഈ പ്രക്രീയയുടെ തുടക്കം. സമൂഹത്തിലാകെ അസഹിഷ്ണത പടരുകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

Also read : അ​വ​സ​ര​വാ​ദ​ത്തെ എ​തി​ര്‍​ക്കണം; വിമർശനവുമായി മുഖ്യമന്ത്രി

സംവാദഭൂമികളെ ഇല്ലാതാക്കാനുള്ള ബോധപൂര്‍വമുള്ള ശ്രമങ്ങളാണ് ഇന്ന് ഇന്ത്യയില്‍ നടക്കുന്നത്. സംവാദങ്ങളില്ലാത്ത സമൂഹം കെട്ടിക്കിടക്കുന്ന വെള്ളം പോലെയാണ്. അത് സമൂഹത്തെ രോഗാതുരമാക്കുമെന്നും ആശയലോകവും അതുപോലെയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button