Latest NewsNewsInternational

ശക്തമായ ഭൂചലനം

ടോക്കിയോ•ജപ്പാന്റെ കിഴക്കന്‍ തീരത്ത് ശക്തമായ ഭൂചലനം. റിക്ടര്‍ സ്കെയിലില്‍ 6.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് ജപ്പാന്‍ കാലാവസ്ഥാ ഏജന്‍സി അറിയിച്ചു. സുനാമി മുന്നറിയിപ്പ് ഇല്ല.

ALSO READ: കശ്മീരിലും ലഡാക്കിലും വന്‍തോതില്‍ വികസനപ്രവര്‍ത്തനങ്ങള്‍; ഗവര്‍ണര്‍ സത്യപാൽ മാലിക്കിന്റെ പ്രഖ്യാപനം ഇങ്ങനെ

അ​വോ​മോ​രി​യു​ടെ കി​ഴ​ക്ക​ന്‍ തീ​ര​ത്ത് പ്ര​ദേ​ശി​ക സ​മ​യം രാ​വി​ലെ 8:46നാ​ണ് ഭൂ​ച​ല​ന​മു​ണ്ടാ​യ​ത്. അ​വോ​മോ​രി​ക്ക് സ​മീ​പ​മു​ള്ള ഹോ​ക്കൈ​ഡോ, ഇ​വാ​റ്റെ എ​ന്നി​വി​ട​ങ്ങ​ളി​ലും പ്രകമ്പനമുണ്ടായി.

10 കിലോമീറ്റര്‍ ആഴത്തിലാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം.

ആളപായമോ നാശഷ്ടമോ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

shortlink

Related Articles

Post Your Comments


Back to top button