Latest NewsInternational

ഏറ്റുമുട്ടലിൽ 35 ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു

കാ​ബൂ​ൾ : ഏറ്റുമുട്ടലിൽ ഭീ​ക​ര​ർ കൊ​ല്ല​പ്പെ​ട്ടു. അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കു​ണ്ടൂ​സി​ൽ അ​ഫ്ഗാ​ൻ സേ​ന​യു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ലില്‍ 35 താ​ലി​ബാ​ൻ ഭീകരരാണ് കൊ​ല്ല​പ്പെ​ട്ടത്. പ്രാ​ദേ​ശി​ക സ​മ​യം ശ​നി​യാ​ഴ്ച പു​ല​ർ​ച്ചെ ഒ​ന്നി​ന് കു​ണ്ടൂ​സി​ലെ വി​വി​ധ​യി​ട​ങ്ങളിൽ ഭീ​ക​ര​ർ ആ​ക്ര​മ​ണം ന​ട​ത്തി​യി​രു​ന്നു. തു​ട​ർന്നാണ് അ​ഫ്ഗാ​ൻ സൈ​ന്യം ന​ട​ത്തി​യ പ്ര​ത്യാ​ക്ര​മ​ണ​ത്തി​ലാ​ണ് താ​ലി​ബാ​ൻ ഭീ​ക​രരെ വധിച്ചത്. ഏ​റ്റു​മു​ട്ട​ലി​ൽ മൂ​ന്ന് സു​ര​ക്ഷ ഉ​ദ്യോ​ഗ​സ്ഥ​ർ കൊല്ലപ്പെട്ടു. 11 ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പ​രി​ക്കേറ്റു. പ​ത്ത് പോ​ലീ​സു​കാ​രെ വ​ധി​ച്ച​താ​യി താ​ലി​ബാ​നും അ​വ​കാ​ശ​പ്പെ​ട്ടു.

Also read : ബിറ്റ്കോയിൻ ഇടപാട്; മലയാളി യുവാവിന് ദാരുണാന്ത്യം

shortlink

Related Articles

Post Your Comments

Related Articles


Back to top button