Latest NewsKerala

കൊല്ലത്ത് മോഷണശ്രമം : വിദേശി പൗരന്മാരെ പിടികൂടി

കൊല്ലം : മോ​ഷ​ണ​ശ്ര​മ​ത്തി​നി​ടെ വിദേശി പൗരന്മാർ പിടിയിൽ. കൊ​ല്ലം കു​ണ്ട​റ​യിൽ മോഷണം നടത്താൻ ശ്രമിച്ച രണ്ടു ഇറാൻ പൗരന്മാരെയാണ് കു​ണ്ട​റ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ഇ​വ​ര്‍ സ​ഞ്ച​രിച്ച വാഹനവും പോലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. അതേസമയം പിടിയിലായവരുടെ പേരു വിവരങ്ങൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല.

Also read : പൊലീസുകാർക്കിടയിൽ ആത്മഹത്യ വർധിക്കുന്ന സാഹചര്യത്തിൽ മുഖ്യമന്ത്രി പൊലീസ് സംഘടനകളുടെ യോഗം വിളിച്ചു

shortlink

Related Articles

Post Your Comments

Related Articles


Back to top button