USANewsInternational

ബോട്ടിൽ തീപിടിത്തം : കാ​ണാ​താ​യ​വ​രി​ല്‍ നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ലഭിച്ചു : തെ​ര​ച്ചി​ല്‍ തു​ട​രുന്നു

ലോ​സ് ആ​ഞ്ച​ല​സ്: ബോട്ടിൽ തീപിടിത്തമുണ്ടായതിനെ തുടർന്ന് കാ​ണാ​താ​യ​വ​രി​ല്‍ നാ​ലു​പേ​രു​ടെ മൃ​ത​ദേ​ഹ​ങ്ങ​ള്‍ ലഭിച്ചു. യു​എ​സി​ലെ ക​ലി​ഫോ​ര്‍​ണി​യയിൽ സാ​ന്‍റാ ബാ​ര്‍​ബ​ര​യ്ക്കു സ​മീ​പം സാ​ന്‍റാ ക്രൂ​സ് ദ്വീ​പി​ന്‍റെ തീ​ര​ക്ക​ട​ലി​ലാ​ണ് അപകടമുണ്ടായത്. കാ​ണാ​താ​യ 29 പേ​രെ കണ്ടെത്തുന്നതിനായുള്ള തെ​ര​ച്ചി​ല്‍ പുരോഗമിക്കുന്നു. ​ക്ഷ​പ്പെ​ടാ​നാ​യി ക​ട​ലി​ലേ​ക്ക് ചാ​ടിയ​വ​രെ​യാ​ണ് കാ​ണാ​താ​യ​ത്. ബോ​ട്ടി​ന്‍റെ ഡ​ക്കി​ല്‍ ഉ​ണ്ടാ​യി​രു​ന്ന അ​ഞ്ചു​പേ​രെ ര​ക്ഷ​പ്പെ​ടു​ത്തിയെന്നു കോ​സ്റ്റ് ഗാ​ര്‍​ഡ് അ​റി​യി​ച്ചു.

Also read : ബോട്ടിന് തീപ്പിടിച്ചു; 33 പേര്‍ കൊല്ലപ്പെട്ടതായി സംശയം

shortlink

Related Articles

Post Your Comments

Related Articles


Back to top button