Latest NewsNewsInternational

ബസ് സ്റ്റേഷനിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു

മെ​ക്സി​ക്കോ സി​റ്റി: ബസ് സ്റ്റേഷനിലുണ്ടായ വെടിവെയ്പ്പിൽ അഞ്ചു പേർ കൊല്ലപ്പെട്ടു.മെ​ക്സി​ക്കോ​യി​ൽ ടൂ​റി​സ്റ്റ് കേ​ന്ദ്ര​മാ​യ ക്യു​വ​ർ​ന​വാ​ക്ക​യി​ലാ​ണ് സം​ഭ​വ​മു​ണ്ടാ​യ​ത്. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര​മാ​യി പ​രി​ക്കേറ്റു. ആ​ക്ര​മ​ണ​ത്തി​നു പി​ന്നി​ൽ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ങ്ങ​ളാ​ണെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ് സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : ന്യൂ ഡൽഹിയിൽ പോ​ലീ​സി​നു​നേ​രെ അ​ജ്ഞാ​ത സം​ഘത്തിന്റെ വെ​ടി​വ​യ്‌പ് : ഒ​രാ​ൾ കൊ​ല്ല​പ്പെ​ട്ടു

shortlink

Related Articles

Post Your Comments

Related Articles


Back to top button