Nattuvartha

ആലപ്പുഴ ജില്ലാ പഞ്ചായത്ത് മെമ്പർ മെറിറ്റ് ഇവന്റ്

പ്രതിഭാ പ്രണാമം

ആലപ്പുഴ ജില്ലാ പഞ്ചായത്തിലെ മുതുകുളം ഡിവിഷനിൽ
മികച്ച വിജയം നേടിയ വിദ്യാർഥികളെയും, സമൂഹത്തിൽ വിശേഷമായ നേട്ടങ്ങൾ കൈവരിച്ചവരെയും ആലപ്പുഴ ജില്ലാ പഞ്ചായത്ത് അംഗം ശ്രീമതി. ബബിത ജയന്റെ നേതൃത്വത്തിൽ 2019 സെപ്റ്റംബർ 7 ശനിയാഴ്ച. ഉച്ചയ്ക്ക് ഒരു മണിക്ക് മുതുകുളം ചൂളത്തെരുവ് ജംഗ്ഷനിലുള്ള സി കേശവൻ പിള്ള മെമ്മോറിയൽ ആഡിറ്റോറിയത്തിൽ വച്ച് നടക്കുന്ന പരിപാടിയിൽ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കുന്ന വേദിയിൽ ആദരിക്കുന്നു.

പ്രതിഭാ പ്രണാമത്തിന്റെ
ഈ വേദി ബഹുമാനപ്പെട്ട മുൻ എം പി ശ്രീ. കെ സി വേണുഗോപാൽ ഉത്‌ഘാടനം ചെയ്യും
അവാർഡ് ധാനം പ്രമുഖ മാധ്യമ പ്രവർത്തകനും, ഫ്ലോവേഴ്സ് ടീവി മാനേജിങ് ഡയറക്ടറുമായ ശ്രീ ആർ ശ്രീകണ്ഠൻ നായർ നിവഹിക്കും. ഫ്ലോവേഴ്സ് ടീവി കുട്ടിക്കുറുമ്പ് പ്രോഗ്രാമിലെ മാസ്റ്റർ. ദർശിദ് ദേവ് ( ലിറ്റിൽ മോഹൻലാൽ ) ബേബി ലെച്ചു, ഏഷ്യാനെറ്റ്‌ കോമഡി സ്റ്റാർ ഫെയിം അജയൻ മാടയ്ക്കലും അതിഥികളായി എത്തുന്നു…

shortlink

Related Articles

Post Your Comments

Related Articles


Back to top button