NewsCareerEducation & Career

ഈ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ച് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ

സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയിൽ അവസരം. മെഡിക്കല്‍ ഓഫീസര്‍ ഒഴിവിലേക്ക് ഇപ്പോൾ ഓൺലൈനായി അപേക്ഷിക്കാം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. 56 ഒഴിവുകളുണ്ട്. കേരളമുള്‍പ്പെടെ വിവിധ സംസ്ഥാനങ്ങളിലായിരിക്കും നിയമനം. കേരളത്തില്‍ തിരുവനന്തപുരം-1, എറണാകുളം-1, കോഴിക്കോട്-1, തൃശ്ശൂര്‍-1, കോട്ടയം-1 എന്നിങ്ങനെയാണ് ഒഴിവുകൾ.

കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക :https://bank.sbi/careers/

അവസാന തീയതി : സെപ്റ്റംബർ 19

Also read : ഗൾഫ് രാജ്യത്ത് നഴ്സുമാർക്ക് അവസരം : നോര്‍ക്ക റൂട്ട്സ് മുഖേന തെരഞ്ഞെടുക്കുന്നു

shortlink

Related Articles

Post Your Comments

Related Articles


Back to top button