Latest NewsNewsInternational

ഒരു ഷവർമയ്ക്ക് രണ്ട് ലക്ഷത്തിലേറെ രൂപ; അമ്പരന്ന് വിനോദസഞ്ചാരി

ഒരു ഷവർമയുടെ വില കേട്ട് അമ്പരന്ന് വിനോദസഞ്ചാരി. ജെറുസലേമിലാണ് സംഭവം. 10,100 ഇസ്രായേലി ശേക്കെലാണ് (2,05,674.38 ഇന്ത്യൻ രൂപ) വില ഈടാക്കിയത്. തുടർന്ന് യുവാവ് സോഷ്യൽ മീഡിയയിൽ ഇക്കാര്യത്തെക്കുറിച്ച് പോസ്റ്റ് ഇട്ടപ്പോഴാണ് സംഭവം പുറംലോകം അറിഞ്ഞത്. റെസ്റ്റോറന്റിന്റെ ഉടമയ്ക്ക് അബദ്ധം പറ്റിയതാണെന്നും പണം റീഫണ്ട് ചെയ്‌ത്‌ തരാമെന്ന് ഉറപ്പ് നൽകിയിരുന്നതായും യുവാവ് വ്യക്തമാക്കുന്നു. എന്നാൽ പണം ലഭിച്ചില്ലെന്നും റെസ്റ്റോറന്റിന്റെ ശെരിയായ അഡ്രസ് ലഭിക്കാൻ തന്നെ സഹായിക്കണമെന്നും യുവാവ് വ്യക്തമാക്കുന്നു.

Read also: ബെവ്‌കോ: വൈ ഫൈ ബ്രാണ്ടി 750 മില്ലിലിറ്ററിന് ഒരു ലിറ്ററിനേക്കാൾ വില കുറവല്ല കൂടുതലാണ്; വ്യത്യസ്തമായ കാരണം പുറത്ത്

shortlink

Related Articles

Post Your Comments

Related Articles


Back to top button