Latest NewsNewsIndia

യാത്രക്കാരൻ മരണപ്പെട്ടു : വിമാനം നിലത്തിറക്കി

ഭുവനേശ്വര്‍: യാത്രക്കിടെ വിമാനത്തിൽ യാത്രക്കാരൻ മരണപ്പെട്ടു. ഭുവനേശ്വറില്‍ നിന്നും കൊല്‍ക്കത്തയിലേക്ക് പോയ സ്‌പെസ് ജെറ്റ് വിമാനത്തില്‍ അശോക് കുമാര്‍ (48) ആണ് മരിച്ചത്. പക്ഷാഘാതമാണ് മരണകാരണം. വിമാനം ഉടന്‍ ഭുവനേശ്വറിലേക്ക് തിരിച്ചു പറന്ന് അശോക് കുമാറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ സാധിച്ചില്ലെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു.

Also read : വിമാനം അടിയന്തിരമായി നിലത്തിറക്കി

shortlink

Related Articles

Post Your Comments

Related Articles


Back to top button