Education & Career

കായിക അധ്യാപക നിയമനം

കണ്ണൂര്‍ : അഴീക്കല്‍ ഗവ.റീജിയണല്‍ ഫിഷറീസ് ടെക്‌നിക്കല്‍ ഹൈസ്‌കൂളില്‍ കുട്ടികള്‍ക്ക് വിവിധ കായിക ഇനങ്ങള്‍ക്ക് പരിശീലനം നല്‍കുന്നതിന് ആറ് മാസത്തേക്ക് കായിക അധ്യാപകനെ നിയമിക്കുന്നു. സ്‌കൂള്‍ പ്രവൃത്തി സമയത്തിന് ശേഷമാണ് കായിക പരിശീലനം നല്‍കേണ്ടത്. താല്‍പര്യമുള്ളവര്‍ കണ്ണൂര്‍ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ സെപ്തംബര്‍ 17ന് രണ്ട് മണിക്ക് നടത്തുന്ന വാക്ക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കണം. ഫോണ്‍: 0497 2731081.

shortlink

Related Articles

Post Your Comments

Related Articles


Back to top button