NewsInternational

പാകിസ്ഥാനിൽ നിന്ന് ജീവനു ഭീഷണി , രക്ഷിക്കണം : അ​ഭ​യം തേ​ടി ഇന്ത്യയെ സമീപിച്ച് ഇമ്രാൻ ഖാന്റെ പാർട്ടിയിലെ മുൻ എൽ എൽ എ

ഇസ്ലാമാബാദ് : പാകിസ്ഥാനിൽ നിന്ന് ജീവനു ഭീഷണിയുണ്ടെന്നും, രക്ഷിക്കണമെന്നുമപേക്ഷിച്ച് ഇന്ത്യയെ സമീപിച്ച് ഇമ്രാൻ ഖാന്റെ രാഷ്ട്രീയ പാർട്ടിയിലെ മുൻ എൽ എൽ എ. തെഹ്രീക്ക്-ഇ-ഇൻസാഫിന്റെ ബാരിക്കോട്ട് മേഖലയിലെ ബൽദേവ് കുമാറാണ് കുടുംബത്തോടെ രക്ഷ തേടി ഇന്ത്യയിലെത്തിയതെന്നാണ് റിപ്പോർട്ട്.

BALD DEV KUMAR

തനിക്കും ,കുടുംബത്തിനും പാകിസ്ഥാനിൽ നിന്ന് ഭീഷണികൾ ഉണ്ടെന്നും ജീവൻ രക്ഷിക്കാനാണ് ഇന്ത്യയെ സമീപിച്ചിരിക്കുന്നത്. ന്യൂനപക്ഷ വിഭാഗക്കാരനായ തന്നെ കള്ളക്കേസുകളിൽ കുടുക്കി ജയിലിൽ അടയ്ക്കാനും ശ്രമം നടക്കുന്നുവെന്നും 2016 ൽ ഒരു സിംറ്റിംഗ് എം എൽ എയുടെ കൊലപാതകക്കേസിൽ ബോധപൂർവ്വം തന്നെ കുടുക്കിയെന്നും സിഖ് വംശജനായ ബൽദേവ് കുമാർ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി.

Also read : കശ്മീര്‍ വിഷയത്തില്‍ നിരന്തരം പ്രകോപനങ്ങള്‍ സൃഷ്ടിക്കുന്ന പാകിസ്ഥാന് വീണ്ടും തിരിച്ചടി; രാജ്‌നാഥ് സിംഗ് ദക്ഷിണ കൊറിയ സന്ദർശിച്ചത് രണ്ടും കൽപ്പിച്ച്

shortlink

Related Articles

Post Your Comments

Related Articles


Back to top button