Latest NewsIndiaNews

അതിർത്തിയിൽ നിന്നും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബിഎസ്എഫ് കണ്ടെത്തി : പാക്കിസ്ഥാൻ സ്വദേശിയെന്ന് സംശയം

ബാർമർ: അതിർത്തിയിൽ നിന്നും പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ബിഎസ്എഫ് കണ്ടെത്തി. രാജസ്ഥാനിലെ ഇന്ത്യാ-പാക് അതിർത്തിയിൽ നിന്നുമാണ് കുട്ടിയെ കണ്ടെത്തിയത്. ശേഷം ബാർമർ പോലീസിന് കൈമാറി. പാക്കിസ്ഥാനിലെ കറൻസി നോട്ടുകൾ കുട്ടിയുടെ പക്കൽ നിന്നും കണ്ടെത്തി. രാജസ്ഥാൻ മേഖലയിലെ പ്രാചീന ഗോത്രവിഭാഗമായ കോലി സമുദായാംഗമാണ് കുട്ടിയെന്ന് തിരിച്ചറിഞ്ഞു. പാക്കിസ്ഥാൻ സ്വദേശിയാണെന്ന നിഗമനത്തിലാണ് പൊലീസ്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.

Also read : പാകിസ്ഥാനില്‍ വച്ച്‌ നടക്കുന്ന പര്യടനത്തില്‍ നിന്ന് ശ്രീലങ്കന്‍ താരങ്ങള്‍ പിന്മാറിയതിന്റെ കാരണം വെളിപ്പെടുത്തി ശ്രീലങ്ക

Tags

Post Your Comments


Back to top button
Close
Close