KeralaLatest NewsNews

കുട്ടികള്‍ക്കൊപ്പം പാട്ടുപാടി ഓണം ആഘോഷിച്ച് മണിയാശാൻ

ഇടുക്കി: കുട്ടികള്‍ക്കൊപ്പം പാട്ടു പാടി ഓണം ആഘോഷിച്ച് എം.എം മണി. ‘ഓണം വന്നല്ലോ, ഊഞ്ഞാലിട്ടല്ലോ’ എന്ന പാട്ടു പാടിയാണ് മന്ത്രി എല്ലാ മലയാളികള്‍ക്കും ഓണം ആശംസിച്ചു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം ഓണം ആശംസിച്ചത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം;

പഴമയുടെയും പുതുമയുടെയും സമ്മിശ്രമാണ് ഓണാഘോഷങ്ങൾ . ഓണം ഒരു പ്രതീകമാണ്. എല്ലാ മലയാളികൾക്കും ഓണാശംസകൾ സ്നേഹത്തോടെ നേരുന്നു.

Tags

Related Articles

Post Your Comments


Back to top button
Close
Close