Latest NewsNewsIndia

ശശി തരൂര്‍ എംപി രചിച്ച പുതിയ പുസ്തകം പ്രകാശനം ചെയ്തു

ന്യൂ ഡൽഹി : ശശി തരൂര്‍ രചിച്ച പുതിയ പുസ്തകം പ്രകാശനം ചെയ്തു. ദി ഹിന്ദു വേ’ എന്ന പുസ്തകം ന്യൂ ഡൽഹിയിൽ നെഹ്റു മെമ്മോറിയല്‍ മ്യൂസിയത്തില്‍ നടന്ന ചടങ്ങില്‍ കോണ്‍ഗ്രസിന്‍റെ മുതിര്‍ന്ന നേതാവ് ഡോ. കരണ്‍ സിങ്ങാണ് പ്രകാശനം ചെയ്തത്. ഹിന്ദുത്വത്തെക്കുറിച്ച് പ്രതിപാദിക്കുന്നതാണ് പുസ്തകം. ജയ്ശ്രീറാം വിളികളുടെ പേരില്‍ ആളുകളെ കൊല ചെയ്യുന്നത് ഹിന്ദുത്വമല്ലെന്നാണ് പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് ഡോ. കരണ്‍ സിംഗ് പറഞ്ഞത്.

THE-HINDU-WAY

Also read :ജി.ഡി.​പിയെ സംബന്ധിച്ച് ടെലിവിഷനിൽ കാണിക്കുന്ന കണക്കുകൾക്ക് പിന്നാലെ ജനം പോകരുതെന്ന് കേന്ദ്രവാണിജ്യ മന്ത്രി

shortlink

Related Articles

Post Your Comments

Related Articles


Back to top button