Latest NewsNewsKuwaitGulf

കുവൈത്ത് അമീര്‍ യു.എസ് ആശുപത്രി വിട്ടു

കുവൈത്ത് സിറ്റി• കുവൈത്ത് അമീർ ഷെയ്ഖ് സബ അൽ അഹ്മദ് അൽ ജബീർ അൽ സബ പരിശോധനകള്‍ വിജയകരമായി പൂര്‍ത്തിയാക്കി വ്യാഴാഴ്ച വൈകുന്നേരം യു.എസ് ആശുപത്രിയില്‍ നിന്ന് പുറപ്പെട്ടതായി കുവൈത്ത് ന്യൂസ് ഏജൻസി റിപ്പോർട്ട് ചെയ്തു.

പരിശോധനകൾ ആശ്വാസകരമായ ഫലങ്ങൾ കാണിക്കുന്നുവെന്നു അമീറിനെ നല്ല ആരോഗ്യത്തോടെ നിലനിർത്താൻ സർവശക്തനായ അല്ലാഹുവിനോട് പ്രാർത്ഥിക്കുന്നുവെന്നും അമീർ ദിവാൻ അഫയേഴ്‌സ് മന്ത്രി ഷെയ്ഖ് അലി ജറാ അൽ സബ പറഞ്ഞതായി കുവൈത്ത് ന്യൂസ് ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button