Latest NewsNewsIndia

എൻസിപിയിൽ നിന്നും പാർട്ടിയിൽ വളരെ സ്വാധീനമുള്ള മറ്റൊരു നേതാവ് കൂടി ബിജെപിയിലേക്ക്

എൻസിപിയ്ക്ക് തിരിച്ചടിയായി സതാര ഉദയൻരാജെ ഭോസാലെ എംപി ബിജെപിയിലേക്ക്. ശരത് പവാറിന്റെ അടുത്തയാളും പാർട്ടിയിൽ സ്വാധീനമുളള വ്യക്തിയുമായ സതാര സെപ്റ്റംബർ 14 നാണ് ബിജെപിയിൽ ചേരുന്നത്. അതേസമയം സതാര ബിജെപിയിൽ ചേരുന്ന വിവരം എൻസിപി സ്ഥിതീകരിച്ചിട്ടില്ല. ഇതിനിടെ സതാര എംപി, എൻസിപി തലവൻ ശരദ് പവാറിനെ പൂനെയിലെ വസതിയിൽ സന്ദർശിച്ചു.

Read also: “ബിജെപിക്ക് മാനഹാനി, സഖാവ് പി.ജയരാജൻ ബിജെപിയിലേക്ക് ” എന്ന് ജനം ടിവിയുടെ ലോഗോ ഉപയോഗിച്ചവർക്കെതിരെ ചാനൽ നടപടിക്ക്

സതാര പാർട്ടിയിൽ ചേരുന്നത് സന്തോഷമുണ്ടാക്കുമെന്ന് കഴിഞ്ഞ മാസം മുഖ്യമന്ത്രി ഫഡനാവിസ് വ്യക്തമാക്കിയിരുന്നു. ശിവേന്ദ്ര സിങ്ങ് ഭോസാലെ, സന്ദീപ് നായിക് ,വൈഭവ് പിച്ചാദ് എന്നിവരും അടുത്തിടെ ബിജെപിയിൽ ചേർന്നിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button