Latest NewsIndia

കോളേജിൽ സ്ഥാപിച്ചിരുന്ന ഗാന്ധി പ്രതിമ തകർത്ത നിലയിൽ

പ്രതിമയുടെ തലഭാഗം വേർപെടുത്തിയ നിലയിലാണ്.

ലഖ്‌നൗ: മഹാത്മാ ഗാന്ധിയുടെ പ്രതിമ തകർത്ത നിലയിൽ . ഉത്തർപ്രദേശ് ജില്ലയിലെ ജലോൻ നഗരത്തിലുള്ള ശ്രീ ഗാന്ധി ഇന്റർ കോളേജിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്ത നിലയിൽ കണ്ടെത്തിയത്. പ്രതിമയുടെ തലഭാഗം വേർപെടുത്തിയ നിലയിലാണ്.

സംസ്ഥാനത്തെ മാലിന്യ മുക്തമാക്കാൻ ആറ് മാസത്തെ ശമ്പളം സംഭാവന നല്‍കി ത്രിപുര മുഖ്യമന്ത്രി

പ്രതിമ പുന:സ്ഥാപിച്ചതായി അഡീഷണൽ എസ്പി അവധേശ് കുമാർ പറഞ്ഞു. എഫ്ഐആർ രജിസ്റ്റർ ചെയ്ത് നടപടികൾ സ്വീകരിക്കുമെന്നും അന്വേഷണം നടത്തുമെന്നും അദ്ദേഹം പറഞ്ഞു.

shortlink

Post Your Comments


Back to top button