News

ഡല്‍ഹി സബോഡിനേറ്റ് സര്‍വീസില്‍ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം : മികച്ച ശമ്പളം

ഡല്‍ഹി സബോഡിനേറ്റ് സര്‍വീസില്‍ ഒഴിവ്. ഡല്‍ഹി സര്‍ക്കാരിന്റെ വിദ്യാഭ്യാസ വകുപ്പിലെ അസിസ്റ്റന്റ് ടീച്ചര്‍, ജലബോര്‍ഡില്‍ ജൂനിയര്‍ എന്‍ജിനീയര്‍ തസ്തികകളിലേക്ക് ഓൺലൈനായി അപേക്ഷ ക്ഷണിച്ചു. അസിസ്റ്റന്റ് ടീച്ചര്‍ ( പ്രൈമറി) -637, അസിസ്റ്റന്റ് ടീച്ചര്‍ (നഴ്സറി)- 141, ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)- 204 എന്നിങ്ങനെ ആകെ 982 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഒറ്റ ഘട്ടമായോ രണ്ട് ഘട്ടമായോ നടത്തുന്ന എഴുത്തുപരീക്ഷയുടെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. ഡല്‍ഹി/ നാഷണല്‍ കാപ്പിറ്റല്‍ റീജണില്‍ മാത്രമാണ് പരീക്ഷ കേന്ദ്രങ്ങൾ ഉണ്ടാവുക. ഇംഗ്ലീഷ്/ ഹിന്ദി മാധ്യമങ്ങളില്‍ പരീക്ഷ നടത്തും.

വിശദമായ വിജ്ഞാപനത്തിനും അപേക്ഷക്കും സന്ദർശിക്കുക : https://dsssbonline.nic.in/

അവസാന തീയതി: ഒക്ടോബര്‍ 15

Also read : ഡല്‍ഹി സബോഡിനേറ്റ് സര്‍വീസില്‍ ഒഴിവ്; ഇപ്പോൾ അപേക്ഷിക്കാം : മികച്ച ശമ്പളം

shortlink

Related Articles

Post Your Comments

Related Articles


Back to top button