Latest NewsNewsIndia

പ്രതിരോധ ഗവേഷണ രംഗത്ത് വീണ്ടും അഭിമാന നേട്ടം കൈവരിച്ച് ഇന്ത്യ : ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ പരീക്ഷണം വിജയകരം

കൊൽക്കത്ത : പ്രതിരോധ ഗവേഷണ രംഗത്ത് ഇന്ത്യക്ക് വീണ്ടും അഭിമാന നേട്ടം. ഡിആർഡിഒ വികസിപ്പിച്ച അസ്ത്ര മിസൈൽ പരീക്ഷണം വിജയകരം. പശ്ചിമബംഗാളിലെ വ്യോമസേനാ താവളത്തിൽ നിന്നും പറന്നുയർന്ന സു-30എംകെഐ യുദ്ധവിമാനം ഉപയോഗിച്ചായിരുന്നു എയർ ടു എയർ മിസൈലായ അസ്ത്രയുടെ പരീക്ഷണം നടത്തിയത്.

70 കിലോമീറ്ററിൽ അധികമാണ് അസ്ത്രയുടെ ദൂരപരിധി. ആകാശത്ത് 70 കിലോമീറ്ററിലേറെ ദൂരത്തിലുള്ള ശത്രുവിനെ വീഴ്ത്താൻ അസ്ത്രയിലൂടെ സാധിക്കുന്നതോടെ ഇന്ത്യൻ വ്യോമസേനയുടെ കരുത്ത് വർദ്ധിപ്പിക്കുന്നു.

Also read : പാക് സൈന്യം പേടിത്തൊണ്ടന്മാരും ബലാത്സംഗ വീരന്മാരും; പരിഹാസവുമായി ബലൂചിസ്ഥാന്‍ നേതാവ്

shortlink

Related Articles

Post Your Comments

Related Articles


Back to top button