Latest NewsNewsIndia

19 കാരനും ട്രാന്‍സ്ജെന്‍ഡറും മരിച്ച നിലയില്‍

ചണ്ഡിഗഡ്•സെപ്റ്റംബര്‍ 12 മുതല്‍ കാണാതായ 19 കാരനെയും ഒരു ഒരു ട്രാൻസ്‌ജെൻഡറെയും തിങ്കളാഴ്ച റെയില്‍വേ ട്രാക്കില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ബയാപൂരിലെ സാഹിർ എന്ന യുവാവും റീനയെന്ന ട്രാൻസ്‌ജെൻഡറുമാണ് മരിച്ചത്.

ജന്മാഷ്ടമിയുടെ തലേദിവസമാണ് റീന വീട് വിട്ടത്. സെപ്റ്റംബർ 12 നാണ് സാഹിൽ വീട്ടിൽ നിന്ന് പോയതെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button