Education & Career

സിവിൽ എഞ്ചിനീയർ ഒഴിവ്

തൃശൂർ: കൊടുങ്ങല്ലൂർ നഗരസഭയിൽ ഓവർസിയറെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. സിവിൽ എഞ്ചിനീയറിങ്ങിൽ ഡിഗ്രി അല്ലെങ്കിൽ ഡിപ്ലോമ ആണ് യോഗ്യത. താൽപര്യമുളളവർ സെപ്റ്റംബർ 20 രാവിലെ 11 ന് നഗരസഭ കാര്യാലയത്തിൽ അഭിമുഖ പരീക്ഷയ്ക്ക് എത്തണം. ഫോൺ: 0480-2802341.

Read also: അമേരിക്കയുമായി ഇനി സമാധാന ചര്‍യ്ക്കില്ലെന്ന നിലപാടിലുറച്ച് ഇറാന്‍ : ആക്രമണത്തിനു പിന്നില്‍ ഇറാന്‍ തന്നെയെന്ന് ആവര്‍ത്തിച്ച് സൗദി : ഗള്‍ഫ് മേഖലയില്‍ ഇറാനെതിരെ പടയൊരുക്കം

shortlink

Related Articles

Post Your Comments

Related Articles


Back to top button