Latest NewsNewsInternational

തീരത്തടിഞ്ഞ ദിനോസർ മത്സ്യം; ചിത്രങ്ങൾ വൈറൽ

നോർവേ: നോർവേ തീരത്തടിഞ്ഞ ദിനോസർ മത്സ്യത്തിന്റെ ചിത്രങ്ങൾ വൈറൽ. നോർ‌വേ തീരത്ത് മത്സ്യബന്ധനം നടത്തുന്നതിനിടയിൽ മത്സ്യത്തൊഴിലാളികളാണ് വിചിത്രമായി കാണപ്പെട്ട മത്സ്യത്തെ കണ്ടെത്തിയത്.

ALSO READ: കോണ്ടം പുരുഷനോട് വിട പറയുകയാണോ? കരുതലുമായ് സ്ത്രീകൾ

മത്സ്യബന്ധന കമ്പനിയായ നോർഡിക് സീ ആംഗ്ലിംഗിന്റെ ഗൈഡായി ജോലി ചെയ്യുന്ന 19 കാരനായ ഓസ്കാർ ലുൻഡാൽ ആണ് നീല നിറത്തിലുള്ള മത്സ്യത്തെ കണ്ടെത്തിയത്.

ALSO READ: ജില്ലാ ആശുപത്രിയില്‍ ലഹരിമാഫിയ സംഘങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടലിൽ യുവാവ് കുത്തേറ്റ് മരിച്ചു, രണ്ടുപേർക്ക് പരിക്ക്

അപൂർവ്വ ഇനത്തിൽപ്പെട്ട ഈ മത്സ്യത്തിന് ഏകദേശം 800 ഗ്രാം ഭാരമുണ്ടെന്നാണ് വാർത്ത മാധ്യമമായ സൺ റിപ്പോർട്ട് ചെയ്‌തത്‌. 30 മിനിറ്റ് സമയമെടുത്താണ് വലയിൽ നിന്ന് ഈ മത്സ്യത്തെ മാറ്റിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button