Latest NewsNewsKauthuka KazhchakalFacebook Corner

തി​ര​ക്കേ​റി​യ റോ​ഡി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ ഇ​ടിമിന്നലേറ്റു, പിന്നീട് സംഭവിച്ചത് : സമൂഹമാധ്യമങ്ങളിൽ വൈറലായി വീഡിയോ

തി​ര​ക്കേ​റി​യ റോ​ഡിലൂടെ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ൽ ഇ​ടിമിന്നലേൽക്കുന്ന ഞെട്ടിക്കുന്ന വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നു. റ​ഷ്യ​യി​ൽ നിന്നുമാണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പു​റ​കെ വ​ന്ന ഒരു വാ​ഹ​ന​ത്തി​ന്‍റെ ഡാ​ഷ്കാ​മി​ലാ​ണ് അമ്പരപ്പിക്കുന്ന ഈ ​ദൃ​ശ്യ​ങ്ങ​ൾ പ​തി​ഞ്ഞ​ത്. ക​ന​ത്ത മ​ഴ​യി​ലൂ​ടെ പ​തി​യെ നീ​ങ്ങു​ന്ന വാ​ഹ​ന​ത്തി​ൽ ഇ​ടി​വെ​ട്ടുന്നത് വിഡിയോയിൽ കാണാൻ സാധിക്കുന്നു. കാ​റി​ന്‍റെ ബാ​റ്റ​റി ന​ശി​ച്ച​ത​ല്ലാ​തെ യാ​ത്ര​ക്കാ​ർ​ക്ക് പരിക്കേറ്റിട്ടില്ലെന്നാണ് റിപ്പോർട്ട്

വീഡിയോ ചുവടെ :

Also read : സോഫ്റ്റ് ഡ്രിങ്ക് : മുന്നറിയിപ്പുമായി ആരോഗ്യ പ്രവര്‍ത്തകര്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button