Latest NewsUAENews

പോക്കറ്റടി: ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്

ഷാർജ: ഷാർജയിൽ പോക്കറ്റടി രൂക്ഷമായതിനാൽ ജനങ്ങൾ ജാഗ്രത പുലർത്തണമെന്ന് ഷാർജ പോലീസ്.

ALSO READ: സൗദി അറേബ്യയിൽ നഴ്‌സുമാർക്ക് അവസരം

റോഡ് ക്രോസിങ് സമയത്തും, തിരക്കേറിയ ഇടങ്ങളിലും, പോക്കറ്റടിക്കാർ ഉണ്ടാവുമെന്ന മുൻകരുതലും, ശ്രദ്ധയും വേണമെന്ന് കാൽനട യാത്രക്കാരെ ഓർമിപ്പിക്കുകയാണ് ഷാർജ പോലീസ്.

ALSO READ: വോട്ടര്‍മാര്‍ക്ക് വലിയ അവസരമാണ് കൈവന്നിരിക്കുന്നത്; ഇടതുമുന്നണിക്കൊപ്പം നില്‍ക്കുന്നയാള്‍ പാലായിൽ ഉണ്ടായാല്‍ കൂടുതല്‍ ഗുണമെന്നും മുഖ്യമന്ത്രി

ശരീരത്തിലേക്ക് തുപ്പിയും, തുമ്മിയും ഒക്കെ ശ്രദ്ധ തിരിക്കുകയും, ഒപ്പമുള്ള മോഷ്ടാവ് പോക്കറ്റടിക്കുകയും ചെയ്യുന്ന തന്ത്രമാണ് ഇവരുടേത് എന്നും ഷാർജ പോലീസ് ഓർമ്മപ്പെടുത്തുന്നു. ഇത് സൂചിപ്പിക്കുന്ന ചിത്രവും ഔദ്യോഗിക ട്വിറ്റര് പേജിൽ ഷാർജ പോലീസ് പങ്കുവെച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button