Latest NewsNewsIndiaBusiness

കാത്തിരിപ്പുകൾക്ക് വിരാമം : എംഐ സ്മാര്‍ട്ട് ബാന്റ് 4 ഇന്ത്യൻ വിപണിയില്‍

കാത്തിരിപ്പുകൾക്ക് വിരാമമിട്ടുകൊണ്ട് പുത്തൻ എംഐ സ്മാര്‍ട്ട് ബാന്റ് 4 ഇന്ത്യൻ വിപണിയില്‍. 0.95 ഇഞ്ച് ഒഎല്‍ഇഡി, 5എടിഎം ശേഷിയുള്ള വാട്ടര്‍ റസിസ്റ്റന്റ് ഡിസ്‌പ്ലേ ആണ് പ്രധാന പ്രത്യേകത. ഫോണ്‍ കോള്‍ എടുക്കാനുള്ള സൗകര്യം. സംഗീതം നിയന്ത്രിക്കാനുള്ള സൗകര്യം, വാട്‌സ് ആപ്പ് നോട്ടിഫിക്കേഷൻ എന്നിവയാണ് മറ്റു സവിശേഷതകൾ.

MI BAND 4 2

ഫുള്‍ റീചാര്‍ജ് ചെയ്താല്‍ 20 ദിവസം ബാറ്ററി പ്രവർത്തിക്കുമെന്ന് കമ്പനി വാഗ്ദാനം ചെയ്യുന്നു. സെപ്തംബര്‍ 19മുതല്‍ ഫ്‌ലിപ്പ്കാര്‍ട്ട്, എംഐ. കോം എന്നിവ വഴി വിൽപ്പന ആരംഭിക്കുന്ന എംഐ സ്മാര്‍ട്ട് ബാന്റ് 4നു 2299 രൂപയാണ് വില. വിവിധ നിറങ്ങളിലെ സ്ട്രാപ്പിൽ ബാന്റ് ലഭ്യമാകും.

xiaomi logo

shortlink

Related Articles

Post Your Comments

Related Articles


Back to top button