Latest NewsKeralaNewsKuwaitGulf

കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും ഗൾഫ് രാജ്യത്തേക്കുള്ള ഗോ എയര്‍ വിമാന സർവീസിന് തുടക്കമായി

കണ്ണൂര്‍: പ്രവാസികൾക്ക് ആശ്വസിക്കാം, കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നും കുവൈറ്റിലെക്കുള്ള ഗോ എയര്‍ വിമാന സർവീസുകൾ തുടങ്ങി. ആദ്യ വിമാനം വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് പുറപ്പെട്ടു. വൈകുന്നേരം ആറ് മണിക്ക് തിരികെ ബഹ്റൈനില്‍ നിന്നുള്ള സര്‍വീസ് കണ്ണൂരിലെത്തും. ബഹ്റൈന്‍ സര്‍വീസിന് ഗോ എയര്‍ എയര്‍ബസ് എ 320 വിഭാഗത്തിലുള്ള വിമാനമാണ്ഉപയോഗിക്കുന്നത്. 999 രൂപ മുതലാണ് ടിക്കറ്റ് നിരക്ക് ആരംഭിക്കുന്നത്. കണ്ണൂരില്‍ നിന്ന് മസ്‌ക്കറ്റ്, അബുദാബി, ദുബായ് എന്നിവിടങ്ങളിലേക്കുംഗോ എയര്‍ സര്‍വീസ് നടത്തുന്നുണ്ട്.

Also read : യുഎഇയിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ തീപിടിത്തം

shortlink

Related Articles

Post Your Comments

Related Articles


Back to top button