Latest NewsNewsIndia

മാ​വോ​യി​സ്റ്റ് നേ​താ​വ് പി​ടി​യി​ല്‍

ഛത്ര: ജാ​ര്‍​ഖ​ണ്ഡി​ല്‍ മാ​വോ​യി​സ്റ്റ് നേ​താ​വ് പി​ടി​യി​ല്‍. ഛത്ര ​ജി​ല്ല​യി​ല്‍ നിന്ന് ശേ​ഖ​ര ഗ​ഞ്ചു എന്നയാളാണ് പിടിയിലായത്. ഛത്ര​യി​ലെ ജ​ജ്‌​വാ​രി​യ ഗ്രാ​മ​ത്തി​ല്‍ ഒ​ളി​വി​ല്‍ ക​ഴി​യു​ക​യാ​യി​രു​ന്നു ഗ​ഞ്ചു. സം​സ്ഥാ​ന പോ​ലീ​സും സെ​ന്‍​ട്ര​ല്‍ റി​സ​ര്‍​വ് പൊ​ലീ​സ് സേ​ന​യും ന​ട​ത്തി​യ സം​യു​ക്ത നീ​ക്ക​ത്തി​ലാ​ണ് ഇ​യാ​ള്‍ പി​ടി​യി​ലാ​യ​ത്. ഗഞ്ചുവിന്റെ ത​ല​യ്ക്ക് സ​ര്‍​ക്കാ​ര്‍ അ​ഞ്ചു ല​ക്ഷം രൂ​പ ഇ​നാം പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.

Read also: ഏറ്റവും കൂടുതല്‍ സമയം ജോലി ചെയ്യുന്നതും കൂടുതല്‍ ഉത്തരവാദിത്വം ഏറ്റെടുക്കുന്നതും സ്ത്രീകള്‍ : സ്ത്രീകളെ കുറിച്ചുള്ള പുതിയ പഠനങ്ങള്‍ ഇങ്ങനെ

shortlink

Related Articles

Post Your Comments

Related Articles


Back to top button