Latest NewsKeralaNewsBusiness

സംസ്ഥാനത്തെ സ്വർണ്ണ വില ഉയർന്നു : ഇന്നത്തെ നിരക്കിങ്ങനെ

കൊച്ചി : സംസ്ഥാനത്ത് കഴിഞ്ഞ ദിവസം കുറഞ്ഞു നിന്ന സ്വർണ്ണ വില ഇന്ന് ഉയർന്നു. പവന് 80 രൂപ കൂടി 27,840 രൂപയിലും, ഗ്രാമിന് 3,480 രൂപയിലുമാണ് വ്യാപാരം.സെപ്റ്റംബര്‍ നാലിന് സ്വര്‍ണ വില 29,120 എന്ന റെക്കോർഡ് വിലയിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം സ്വർണ്ണത്തിന് ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കായിരുന്നു. പവന് 27,760 രൂപയും, ഗ്രാമിന് 3,470 രൂപയുമായിരുന്നു വില. നിരക്കിൽ ഗ്രാമിന് 30 രൂപയും പവന് 240 രൂപയുമാണ് കുറഞ്ഞത്.

Also read : കോര്‍പറേറ്റ് നികുതിയില്‍ ഇളവു പ്രഖ്യാപിച്ച്‌ കേന്ദ്രം

ആഗോള വിപണിയില്‍ സ്വര്‍ണവില കുതിച്ചതും,ഡോളറിനെതിരെ രൂപയുടെ മൂല്യം ഇടിഞ്ഞതും ആഭ്യന്തരവിപണിയില്‍ സ്വര്‍ണ്ണത്തിന്റെ വില കൂടാൻ കാരണമായിട്ടുണ്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button