KeralaLatest NewsIndia

ഒൻപത് ആൺകുട്ടികൾക്ക് പ്രകൃതി വിരുദ്ധ പീഡനം, കോഴിഫാം ഉടമ അറസ്റ്റില്‍

ഒന്‍പത് കുട്ടികളെയാണ് ഇയാള്‍ കോഴി ഫാമിനകത്തെ മുറിയില്‍ പീഡിപ്പിച്ചത്.

കാസര്‍കോട്: നിരവധി ആണ്‍കുട്ടികളെ പ്രകൃതി വിരുദ്ധ പീഡനത്തിന് ഇരയാക്കിയ കേസില്‍ കോഴിഫാം ഉടമ അറസ്റ്റില്‍. ചാക്കരംകോട് സ്വദേശി അബ്ദുല്‍ ബഷീറിനെയാണ് പോക്‌സോ വകുപ്പ് പ്രകാരം അറസ്റ്റ് ചെയ്തത്. ഒന്‍പത് കുട്ടികളെയാണ് ഇയാള്‍ കോഴി ഫാമിനകത്തെ മുറിയില്‍ പീഡിപ്പിച്ചത്.

ചൈല്‍ഡ് ലൈനിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തായത്. തുടർന് പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. ഹോസ്ദുര്‍ഗ് കോടതിയില്‍ ഹാജരാക്കിയ അബ്ദുള്‍ബഷീറിനെ14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ നല്‍കിയ പരാതിയിലാണ് കേസെടുത്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button