Latest NewsIndiaNews

രണ്ട് സംസ്ഥാനങ്ങളില്‍ നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ പ്ര​ഖ്യാ​പിച്ചു

ന്യൂ​ഡ​ല്‍​ഹി: മ​ഹാ​രാ​ഷ്ട്ര​യി​ല​യും ഹ​രി​യാ​ന​യി​ല​യും നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ള്‍ പ്രഖ്യാപിച്ചു. ര​ണ്ട് സം​സ്ഥാ​ന​ങ്ങ​ളി​ലും ഒ​ക്ടോ​ബ​ര്‍ 21നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ക. ഒ​ക്ടോ​ബ​ര്‍ 24നാ​ണ് വോ​ട്ടെ​ണ്ണ​ല്‍ ന​ട​ക്കു​ക.

ഒ​ക്ടോ​ബ​ര്‍ നാ​ലു വ​രെ നാ​മ​നി​ര്‍​ദേ​ശ സ​മ​ര്‍​പ്പി​ക്കാം. അ​ഞ്ചി​നാ​ണ് നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക​യു​ടെ സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കു​ക. ഒ​ക്ടോ​ബ​ര്‍ ഏ​ഴു​വ​രെ നാ​മ​നി​ര്‍​ദേ​ശ പ​ത്രി​ക പി​ന്‍​വ​ലി​ക്കാ​ന്‍ സ​മ​യ​മു​ണ്ടെന്നും മു​ഖ്യ​തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ണ​ര്‍ സു​നി​ല്‍ അ​റോ​റ അറിയിച്ചു.

ഹ​രി​യാ​ന​യി​ല്‍ 1.82 കോ​ടി വോ​ട്ട​ര്‍​മാ​രും മി​ഹാ​രാ​ഷ്ട്ര​യി​ല്‍ 8.94 കോ​ട​തി വോ​ട്ട​ര്‍​മാ​രു​മാ​ണ് ഉ​ള്ള​ത്.

ഇതിനു പുറമേ കേരളം ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലെ 68 സീറ്റുകളിലേക്കുള ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പു​ക​ളു​ടെ തീ​യ​തി​യും തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ന്‍ പ്ര​ഖ്യാ​പി​ച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button