CricketLatest NewsNews

മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ന്ത​രി​ച്ചു

മുംബൈ : മു​ൻ ക്രി​ക്ക​റ്റ് താ​രം അ​ന്ത​രി​ച്ചു. ഇ​ന്ത്യ​ൻ ടെ​സ്റ്റ് ഓ​പ്പ​ണ​റാ​യി​രു​ന്ന മാ​ധ​വ് ആ​പ്തേ (86) ആണ് തി​ങ്ക​ളാ​ഴ്ച രാ​വി​ലെ മും​ബൈ​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യിൽ വെച്ച് അന്തരിച്ചത്. ഏ​ഴ് ടെ​സ്റ്റ് മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് ഒ​രു സെ​ഞ്ചു​റി​യും മൂ​ന്ന് അ​ർ​ധ സെ​ഞ്ചു​റി​യും ഉ​ൾ​പ്പെ​ടെ 542 റ​ണ്‍​സ് ആ​പ്തേ സ്വന്തമാക്കിയിട്ടുണ്ട്. 163 റ​ണ്‍​സായിരുന്നു മി​ക​ച്ച നേ​ട്ടം. ഫ​സ്റ്റ്ക്ലാ​സ് ക്രി​ക്ക​റ്റി​ൽ 67 മ​ത്സ​ര​ങ്ങ​ളി​ൽ​നി​ന്ന് 3336 റ​ണ്‍​സാ​ണ് ആ​പ്തേ സ്വന്തമാക്കിയത്.

Also read : മുൻ ഇന്ത്യൻ നായകൻ നവംബർ വരെ ഇന്ത്യൻ ടീമിൽ നിന്ന് വിട്ടു നിൽക്കുമെന്ന് റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button