Latest NewsNewsIndia

വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം : ആറു പേർക്ക് പരിക്കേറ്റു

ഡെറാഡൂൺ : വാഹനാപകടത്തിൽ മൂന്ന് പേർക്ക് ദാരുണാന്ത്യം. ഉത്തരാഖണ്ഡിൽ ടെഹ്‌രി ഗർഹ്വാൾ ജില്ലയിലെ ഖൻസാലിക്ക് സമീപമാണ് അപകടമുണ്ടായത്. വാർത്ത ഏജൻസി ആയ എഎൻഐ ആണ് സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

പരിക്കേറ്റവരെ അടുത്തുള്ള ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ നില ഗുരുതരമാണോ എന്നുള്ള റിപ്പോർട്ടുകൾ ലഭ്യമല്ല. പോലീസും.സംസ്ഥാന ദുരന്തനിവാരണ സേനയും സ്ഥലത്തെത്തിയിട്ടുണ്ട്.

Also read : തലസ്ഥാനത്ത് ഭൂകമ്പം

shortlink

Related Articles

Post Your Comments

Related Articles


Back to top button