UAENews

യു.എ.ഇ നിവാസികളുടെ ശ്രദ്ധയ്ക്ക്

ദുബായ്: മൂന്ന് ദിവസത്തേക്ക് എല്ലാ എമിറേറ്റുകളിലും ഫീൽഡ് എക്സർസൈസുകൾ നടത്താനൊരുങ്ങി യുഎഇയിലെ ആഭ്യന്തര മന്ത്രാലയം. ഏഴ് എമിറേറ്റുകളിൽ സൈനിക വിഭാഗങ്ങളുടെ പങ്കാളിത്തത്തോടൊപ്പമാണ് ഇത് നടത്തുന്നത്. അതുകൊണ്ട് വീഡിയോ ചിത്രീകരിക്കുന്നത് ഒഴിവാക്കണമെന്നും പോലീസ് യൂണിറ്റുകൾക്ക് വഴിയൊരുക്കണമെന്നും പൊതുജനങ്ങളോട് അഭ്യർത്ഥിക്കുന്നതായി അധികൃതർ വ്യക്തമാക്കി. ‘ദാമൻ 3’ എന്ന പേരിലുള്ള ഈ ​​സുരക്ഷാ അഭ്യാസം സെപ്റ്റംബർ 26 വ്യാഴം മുതൽ സെപ്റ്റംബർ 28 ശനിയാഴ്ച വരെയാണ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button