Latest NewsNewsInternational

വ്യോമാക്രമണം : ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു

ട്രിപ്പോളി : അ​മേ​രി​ക്ക ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 17 ഐ​എ​സ് ഭീ​ക​ര​ര്‍ കൊ​ല്ല​പ്പെ​ട്ടു. ലി​ബി​യ​യി​ല്‍ തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ ലി​ബി​യ​ൻ ദേ​ശീ​യ സേ​ന​യും യു​എ​സ് ആ​ഫ്രി​ക്ക ക​മാ​ൻ​ഡും സം​യു​ക്ത​മാ​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. വ്യേ​മാ​ക്ര​മ​ണ​ത്തി​ൽ സാ​ധാ​ര​ണ പൗ​ര​ന്മാ​രാ​രും കൊ​ല്ല​പ്പെ​ട്ടി​ട്ടി​ല്ലെ​ന്നാ​ണ് വിവരം. തെ​ക്കു​പ​ടി​ഞ്ഞാ​റ​ൻ മേ​ഖ​ല​യി​ൽ നി​ര​വ​ധി ഭീ​ക​ര​ർ ഒ​ളി​വി​ൽ ക​ഴി​യു​ന്നു​ണ്ടെ​ന്നാ​ണ് റിപ്പോർട്ട്. സംഭവത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല

shortlink

Related Articles

Post Your Comments

Related Articles


Back to top button