Latest NewsNewsCarsAutomobile

ഈ മോഡൽ കാർ കുറഞ്ഞ വിലയിൽ സ്വന്തമാക്കാൻ അവസരമൊരുക്കി മാരുതി സുസുക്കി

ന്യൂഡല്‍ഹി: വീണ്ടുമൊരു ഓഫർ പ്രഖ്യാപനവുമായി മാരുതി സുസുക്കി. ബലെനോയുടെ പെര്‍ഫോമന്‍സ് പതിപ്പായ ആര്‍എസ് വൻ വിലക്കുറവിൽ സ്വന്തമാക്കാം. ഒരു ലക്ഷം രൂപയാണ് വാഹനത്തിന് കുറച്ചിരിക്കുന്നത്. 7.89 ലക്ഷം രൂപ മുതലാണു ഡല്‍ഹി ഷോറൂമിലെ പുതിയ വില. രണ്ടുവര്‍ഷം മുമ്പാണ് ബലേനൊയുടെ പ്രീമിയം ഹാച്ച്ബാക്കായ ആര്‍എസിനെ മാരുതി വിപണിയിൽ എത്തിക്കുന്നത്.

  BALENO RS

ബൂസ്റ്റര്‍ ജെറ്റ് എന്‍ജിനുമായി എത്തിയ ബലെനൊ ആര്‍എസ് മാരുതിയുടെ ഏറ്റവും കുരുത്തുള്ള ഹാച്ച്ബാക്കുകളിലൊന്നാണ്. ഉല്‍സവകാലം പ്രമാണിച്ചുള്ള ഓഫറുകള്‍ക്കു പുറമേ മറ്റു മിക്ക മോഡലുകള്‍ക്കും 5000 രൂപ വരെ വിലക്കുറവ് കഴിഞ്ഞദിവസം പ്രഖ്യാപിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button