KeralaLatest NewsNews

അ​​​ടു​​​ത്ത മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സംസ്ഥാനത്ത് ശക്തമായ മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത​​​ : വിവിധ ജില്ലകളിൽ യെല്ലോ അലർട്ട്

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: അ​​​ടു​​​ത്ത മൂ​​​ന്നു ദി​​​വ​​​സ​​​ങ്ങ​​​ളി​​​ൽ സംസ്ഥാനത്ത് ഒ​​​റ്റ​​​പ്പെ​​​ട്ട ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കു സാ​​​ധ്യ​​​ത. 11 സെ​​​ന്‍റി​​​മീ​​​റ്റ​​​ർ വ​​​രെ​​​യു​​​ള്ള ക​​​ന​​​ത്ത മ​​​ഴ​​​യ്ക്കാ​​ണു സാ​​​ധ്യ​​​തയെന്നു കാ​​​ലാ​​​വ​​​സ്ഥാ നി​​​രീ​​​ക്ഷ​​​ണ​​​കേ​​​ന്ദ്രം അറിയിപ്പ് നൽകുന്നു.

മു​​​ന്ന​​​റി​​​യി​​​പ്പി​​​ന്‍റെ പ​​​ശ്ചാ​​​ത്ത​​​ല​​​ത്തി​​​ൽ വിവിധ ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. നാ​​​ളെ ഇ​​​ടു​​​ക്കി, തൃ​​​ശൂ​​​ർ, മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​ക​​​ളിലും, ചൊ​​​വ്വാ​​​ഴ്ച കൊ​​​ല്ലം, ആ​​​ല​​​പ്പു​​​ഴ, കോ​​​ഴി​​​ക്കോ​​​ട്, വ​​​യ​​​നാ​​​ട്, ക​​​ണ്ണൂ​​​ർ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളിലും, ബു​​​ധ​​​നാ​​​ഴ്ച​​​ എ​​​റ​​​ണാ​​​കു​​​ളം, ഇ​​​ടു​​​ക്കി, മ​​​ല​​​പ്പു​​​റം, കോ​​​ഴി​​​ക്കോട് ജി​​​ല്ല​​​ക​​​ളി​​​ലും യെ​​​ലോ അ​​​ല​​​ർ​​​ട്ട് പ്ര​​​ഖ്യാ​​​പി​​​ച്ചു.

അതേസമയം ക​​​ന്യാ​​​കു​​​മാ​​​രി തീ​​​ര​​​ത്തു മ​​​ണി​​​ക്കൂ​​​റി​​​ൽ 45 മു​​​ത​​​ൽ 55 കി​​​ലോ​​​മീ​​​റ്റ​​​ർ വ​​​രെ വേ​​​ഗ​​​ത്തി​​​ൽ കാ​​​റ്റ് വീ​​​ശാ​​​ൻ സാ​​​ധ്യ​​​ത​​​യു​​​ള്ള​​​തി​​​നാ​​​ൽ അ​​​ടു​​​ത്ത ര​​​ണ്ടു ദി​​​വ​​​സ​​​ത്തേ​​​ക്ക് മീ​​​ൻ​​​പി​​​ടി​​ത്ത​​​ക്കാ​​​ർ ഈ ​​​ഭാ​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു പോ​​​ക​​​രു​​​തെന്നും മുന്നറിയിപ്പിൽ പറയുന്നു.

Related Articles

Post Your Comments


Back to top button