Jobs & Vacancies

മെഡിക്കല്‍ ഓഫീസര്‍ നിയമനം

കോഴിക്കോട്: ജില്ലാ മാനസികാരോഗ്യ നിവാരണപദ്ധതി പരിരക്ഷ 2 ലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍ നിയമനത്തിനുള്ള കൂടിക്കാഴ്ച ഒക്‌ടോബര്‍ 3ന് രാവിലെ 11ന് മാനന്തവാടി ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. യോഗ്യത എം.ബി.ബി.എസ്, ടി.സി.എം.സി. രജിസ്‌ട്രേഷന്‍. സൈക്യാട്രിയില്‍ ബിരുദാനന്തര ബിരുദമോ ഡിപ്ലോമയോ ഉള്ളവര്‍ക്ക് മുന്‍ഗണന. ഫോണ്‍ 04935 241150

Related Articles

Post Your Comments


Back to top button