KeralaLatest NewsNews

ശബരിമല വിഷയത്തിൽ സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണമെന്ന് രമേശ് ചെന്നിത്തല

തിരുവനന്തപുരം: ശബരിമല വിഷയത്തിൽ സിപിഎമിനെതിരെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്ത്. സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണം. . ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്നാണ് മഞ്ചേശ്വരം സിപിഎം സ്ഥാനാർത്ഥി ശങ്കർ റെ പറയുന്നത്. ഈ അഭിപ്രായം തന്നെയാണോ പിണറായി വിജയനുള്ളതെന്നും അദ്ദേഹം ചോദിക്കുന്നു.

ശബരിമലയിൽ ആചാരം സംരക്ഷിച്ച് പ്രവേശിക്കാമെന്നായിരുന്നു മഞ്ചേശ്വരത്തെ ഇടത് മുന്നണി സ്ഥാനാർത്ഥി ശങ്കർ റെ പ്രതികരിച്ചത്. ശബരിമലയിൽ വിശ്വാസമുള്ളവർക്ക് അവിടത്തെ ആചാരങ്ങളനുസരിച്ച് പോകാം.അത് പാലിച്ചില്ലെങ്കിൽ ഞാനോ, നിങ്ങളോ, നിങ്ങളുദ്ദേശിക്കുന്ന ആളുകളോ അവിടെ പോകരുതെന്നായിരുന്നു പ്രതികരണം. ഇതിനെതിരെയാണ് പ്രതിപക്ഷ നേതാവ് രംഗത്തെത്തിയത്.

ഫേസ്ബുക്ക്‌ പോസ്റ്റിന്റെ പൂര്‍ണരൂപം ചുവടെ :

ശബരിമല വിഷയത്തിൽ സിപിഎം ഒളിച്ചുകളി അവസാനിപ്പിക്കണം.
ശബരിമലയിൽ ആചാരം സംരക്ഷിക്കണമെന്ന്
മഞ്ചേശ്വരം സിപിഎം സ്ഥാനാർത്ഥി ശങ്കർ റെ പറയുന്നു.ഈ അഭിപ്രായം തന്നെയാണോ പിണറായി വിജയനുള്ളത് ?

https://www.facebook.com/rameshchennithala/videos/1918224231656176/?__xts__%5B0%5D=68.ARBgoOlkntlvB4ql0ci-KHDM55fWhlMuf3lpn2bMYr8JKCt4Ll84BBYrOoh1b-CCeovyY7mWHtIMgq_exeOxeSo8mAzBNQFh8C3vIOl_zyHmom0rI9fo8olOjgLdFx1xu-zD96OrjmuUH4F_J3Fbpff5bWcMO62gL8TgJDtxukYyDhFyQ61qG6SEovPfKOorsUnU6wtYwtQX74aBuWqyq-tzMgQ05PEC4y-K9X0SG3Ort1jEGmsh9oQhVrXuShi-ncvLR9aA_R9fr8hRd3QQ3yLBsa3GWpM69pRZC4gQoE_eNE7Aj_YaYxCnSmpzqNiGpj-rtBqUa-8Wrm4T-DAhUvTbHNcfwfffELg&__tn__=-R

shortlink

Related Articles

Post Your Comments

Related Articles


Back to top button