Latest NewsKeralaIndia

‘മലപ്പുറം സ്വദേശിയുടെ തലയ്ക്കുളളില്‍ ഒന്നേകാല്‍ കിലോ സ്വര്‍ണം’; കസ്റ്റംസ് ഉദ്യോ​ഗസ്ഥര്‍ ഞെട്ടി

സ്വര്ണക്കടത്തിന്റെ വിവിധ രൂപങ്ങൾ കണ്ടെങ്കിലും ഇത്തരമൊന്നു ആദ്യമാണെന്നാണ് കസ്റ്റംസിന്റെ പക്ഷം.

കൊച്ചി: തലയിലൊളിപ്പിച്ച്‌ കൊണ്ടുവന്ന സ്വര്‍ണവുമായി മലയാളി പിടിയില്‍. ഷാര്‍ജയില്‍ നിന്നും വന്ന മലപ്പുറം സ്വദേശി നൗഷാദാണ് നെടുമ്പാശ്ശേരി വിമാനത്താവളത്തില്‍ പിടിയിലായത്. സ്വര്ണക്കടത്തിന്റെ വിവിധ രൂപങ്ങൾ കണ്ടെങ്കിലും ഇത്തരമൊന്നു ആദ്യമാണെന്നാണ് കസ്റ്റംസിന്റെ പക്ഷം.

ഭീകരവാദം: കശ്മീരിലെ വിഘടനവാദി നേതാക്കൾക്കെതിരെ എൻ ഐ എ കേസ് റെജിസ്റ്റർ ചെയ്‌തു

തലയുടെ ഒരു ഭാഗത്തെ മുടി മാറ്റി അവിടെ പേസ്റ്റ് രൂപത്തില്‍ സ്വര്‍ണം ഒളിപ്പിച്ച്‌, അതിനുമുകളില്‍ വിഗ് വച്ചാണ് നൗഷാദ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഒന്നേകാല്‍ കിലോ സ്വര്‍ണമാണ് നൗഷാദ് ഷാര്‍ജയില്‍ നിന്നും കടത്തികൊണ്ടുവന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button