Latest NewsNewsInternational

യുഎസില്‍ ഉണ്ടായ വെടിവെയ്പ്പിൽ നാലുപേർക്ക് ദാരുണാന്ത്യം

വാഷിംഗ്ടണ്‍: യുഎസില്‍ ബാറിനുള്ളില്‍ ഉണ്ടായ വെടിവെയ്പ്പിൽ നാലുപേർക്ക് ദാരുണാന്ത്യം. അഞ്ച് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

ALSO READ: കാമുകിയുടെ നഗ്ന ചിത്രങ്ങൾ സുഹൃത്തുക്കൾക്ക് അയച്ചു കൊടുത്തു, വൈറലായതോടെ കൂടുതൽ ചിത്രങ്ങൾ വേണമെന്നാവശ്യപ്പെട്ട് പെൺകുട്ടിക്ക് ഫോൺ ശല്യം, കൊല്ലത്ത് യുവാവ് കസ്റ്റഡിയിൽ

ഒന്‍പത് പേര്‍ക്ക് വെടിയേറ്റതായി അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഭീകരസംഘടനയില്‍ ഉള്‍പ്പെട്ടവരാണോ അക്രമത്തിന് പിന്നില്ലെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. പ്രതിയെ ഇതുവരെ കസ്റ്റഡിയില്‍ എടുത്തിട്ടില്ലെന്ന് പൊലീസ് അറിയിച്ചു. പ്രദേശിക സമയം ആറരയോടെയാണ് വെടിവെയ്പ്പുണ്ടായത്.

ALSO READ: ഫോര്‍പ്‌ളേയും, ആഫ്റ്റർപ്ളേയും തമ്മിൽ; കാമസൂത്രയില്‍ വാത്സ്യായനന്‍ പറഞ്ഞത്

shortlink

Related Articles

Post Your Comments

Related Articles


Back to top button